Latest News
എന്റെ സിനിമയൊന്നു നോക്കൂ....
Posted by K V Madhu
on
Sunday, August 22, 2010
, under
cinema
|
comments (1)

ബാല്‍ക്കണി അടിമുടി മാറുകയാണ്. ഇതൊരു ബ്ലോഗെന്ന നിലയില്‍ തുടങ്ങിയപ്പോള്‍ എല്ലാവായനക്കാരും കാണിച്ച ഇഷ്‌ടം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. വായനക്കാര്‍ക്ക് കൂടുതല്‍ മോടിയോടെ ബാല്‍ക്കണി പുതിയ രൂപത്തില്‍ എത്തുകയാണ്. അപ്പോള്‍ അഡ്രസും മാറുന്നുണ്ട്. എല്ലാവര്‍ക്കും ഇഷ്‌ടമാകുന്ന തരത്തിലുള്ള ഒരു മാറ്റമാണ് ഉദ്ദേശിക്കുന്നത്. സമഗ്രമായി മാറുന്നതോടൊപ്പം ഭാവിയിലും എന്റെ പ്രിയപ്പെട്ടവര്‍...
കാസനോവയാകാന്‍ വിക്രമില്ല; ലാല്‍ തന്നെ നായകന്‍

വര്‍ഷങ്ങളായി ചര്‍ച്ചകളില്‍ മാത്രമുള്ള കാനോവ എന്ന റോഷന്‍ആന്‍ഡ്രൂസ് ചിത്രത്തില്‍ വിക്രം ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ പിന്‍മാറിയെന്നും ലാലിന് പകരം വിക്രമിനെ കാസനോവയായി ആലോചിക്കുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. കാസനോവയായി മോഹന്‍ലാലിനു പകരം മറ്റാരെയും ഉദ്ദേശിച്ചിട്ടില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. റോഷന്‍ രണ്ടാഴ്‌ച മുമ്പ്...